ഡേവിഡ് ആറ്റൻബറോ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

ഡേവിഡ് ആറ്റൻബറോ
Remove ads

ഇംഗ്ലീഷ് നാച്ചുറലിസ്റ്റും ബ്രോഡ്കാസ്റ്ററുമാണ് ഡേവിഡ് ആറ്റൻബറോ Sir David Frederick Attenborough OM CH CVO CBE FRS     (UK: /ˈætənbərə/; born 8 May 1926)[2][3]. ഏറെ പ്രശസ്തമായ ബി.ബി.സി യിലെ ലൈഫ് പരമ്പര എഴുതി അവതരിപ്പിച്ചത് അദ്ദേഹമാണ്. പ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ റിച്ചാർഡ് ആറ്റൻബറോയുടെ സഹോദരനാണ് ഡേവിഡ്.

വസ്തുതകൾ ജനനം, ദേശീയത ...

2002-ൽ നടന്ന ഒരു അഭിപ്രായ സർവേയിൽ അദ്ദേഹത്തെ മഹാന്മാരായ നൂറ് ബ്രിട്ടീഷുകാരിൽ ഒരാളായി തിരഞ്ഞെടുക്കുകയുണ്ടായി.ബ്രിട്ടനിൽ അദ്ദേഹം ഒരു ദേശീയ നിധിയായി കരുതപ്പെടുന്നു.

കഴുത്തിനുതാഴെ വർണ്ണവിശറിയുള്ള ഓന്ത് ഇനമായ സിറ്റാന ആറ്റൻബറോകിയെ ആദ്യമായി കേരളത്തിൽ കണ്ടെത്തിയപ്പോൾ. ആറ്റൻബറോയുടെ പേരാണ് നൽകിയിട്ടുള്ളത്.

   2019 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരത്തിന് അർഹനായി.
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads