ഡേവിഡ് കാമറൂൺ

From Wikipedia, the free encyclopedia

ഡേവിഡ് കാമറൂൺ
Remove ads

ബ്രിട്ടനിലെ കൺസർവേറ്റീവ് പാർടി നേതാവാണ് ഡേവിഡ് കാമറൂൺ 2010 മുതൽ 2016 വരെ ബ്രിട്ടീഷ് പ്രധാന മന്ത്രിയായി പ്രവർത്തിച്ചു. 2015 ൽ പ്രധാനമന്ത്രി ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കാമറൂൺ ഒരു വർഷത്തിന് ശേഷം 2016 ജൂണിൽ നടന്ന യൂറോപ്യൻ യൂണിയൻ ഹിതപരിശോധനയെ തുടർന്ന് പ്രധാന മന്ത്രി പദം രാജിവെച്ചു.

വസ്തുതകൾ The Right HonourableDavid CameronMP, Prime Minister of the United Kingdom ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads