അക്ഷാംശം
ഭൂമധ്യരേഖക്ക് വടക്കോ തെക്കോ ആയുള്ള സാങ്കൽപ്പിക രേഖകൾ From Wikipedia, the free encyclopedia
Remove ads
ഭൂപടത്തിൽ ഭൂമിയിലെ ഒരു കരയിലെ സ്ഥാനം ഭൂമധ്യരേഖക്ക് വടക്കോ തെക്കോ ആയി സൂചിപ്പിക്കാനുള്ള അളവുകോലാണ് അക്ഷാംശം. അക്ഷാംശത്തെ ഗ്രീക്ക് അക്ഷരമായ ഫൈ () ഉപയോഗിച്ചാണ് രേഖപ്പെടുത്തുന്നത്.
ഭൂമിയുടെ അക്ഷം അഥവാ അച്ചുതണ്ടിനെ വിഭജിച്ചുള്ള അളവായതിനാലാണ് അക്ഷാംശം എന്ന പേരുവന്നത്.
Remove ads
ഇതും കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads