കനിതുരപ്പൻ

From Wikipedia, the free encyclopedia

കനിതുരപ്പൻ
Remove ads

പശ്ചിമഘട്ട പ്രദേശങ്ങളിലും ഹിമാലയൻ താഴ്വരകളിലും കാണപ്പെടുന്ന ചെറിയ ശലഭമാണ് കനിതുരപ്പൻ. Cornelian എന്നാണു ആംഗലേയ നാമം. Deudorix epijarbas എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

വസ്തുതകൾ കനിതുരപ്പൻ Cornelian, Scientific classification ...
Remove ads

അരുണാചൽ പ്രദേശ്‌ , കർണ്ണാടക, കേരളം, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ വച്ചു കനിതുരപ്പനെ കണ്ടെത്തിയിട്ടുണ്ട്. 2014 ജനുവരിയിൽ ആറളം വന്യജീവി സങ്കേതത്തിൽവച്ചു കനിതുരപ്പനെ കണ്ടെത്തുകയുണ്ടായി.

ലാർവാ ഭക്ഷ്യ സസ്യമാണ് കുരീൽവള്ളി

Remove ads

ചിത്രശാല

അവലംബം

Loading content...

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads