ഡയാന്തസ്

From Wikipedia, the free encyclopedia

ഡയാന്തസ്
Remove ads

കാരിയോഫില്ലേൽസ് നിരയിലും കാരിയോഫില്ലേസീ കുടുംബത്തിലുൾപ്പെട്ട ഒരു ജീനസ്സാണ് ഡയാന്തസ് (Greek for ‘flower of God’) .യൂറോപ്പിലും, ഏഷ്യയിലും കാണപ്പെടുന്ന 300- ലധികം വർഗ്ഗത്തിൽപ്പെട്ട സപുഷ്പികളായ സസ്യങ്ങൾ ഉൾപ്പെടുന്ന ഇവ കാർണേഷൻ (D. caryophyllus), പിങ്ക് (D. plumarius and related species), സ്വീറ്റ് വില്യം (D. barbatus) . എന്നീ പേരുകളിലും അറിയപ്പെടുന്നു. ക്രൈസ്റ്റ് പാഷൻറെ മുന്നറിയിപ്പായി ഈ പൂക്കളെ ചിത്രീകരിക്കുന്നു. ക്രൈസ്തവ ഐതിഹ്യമനുസരിച്ച്, മറിയം ക്രൂശീകരണത്തിൽ കരയുമ്പോൾ ഈ പൂവ് ആദ്യമായി പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കുന്നു. പുഷ്പങ്ങളുടെ ഭാഷയിൽ, പിങ്ക് ഡയാന്തസ് ധൈര്യത്തിൻറെ പ്രതീകമായി ഉപയോഗിക്കുന്നു.[1]

വസ്തുതകൾ ഡയാന്തസ്, Scientific classification ...
Remove ads

ടാക്സോണമി

ഉപവിഭാഗം

  • Dianthus alpinus - Alpine Pink
  • Dianthus amurensis - Amur Pink
  • Dianthus anatolicus
  • Dianthus arenarius - Sand Pink
  • Dianthus armeria - Deptford Pink
  • Dianthus balbisii
  • Dianthus barbatus - Sweet William
  • Dianthus biflorus
  • Dianthus brevicaulis
  • Dianthus burgasensis
  • Dianthus callizonus
  • Dianthus campestris
  • Dianthus capitatus
  • Dianthus carthusianorum - Carthusian Pink
  • Dianthus caryophyllus - Carnation or Clove Pink
  • Dianthus chinensis - China Pink
  • Dianthus cruentus
  • Dianthus cyprius - North Cyprus Pink
  • Dianthus deltoides - Maiden Pink
  • Dianthus erinaceus
  • Dianthus fragrans
  • Dianthus freynii
  • Dianthus fruticosus
  • Dianthus furcatus
  • Dianthus gallicus - French Pink or Jersey Pink
  • Dianthus giganteus
  • Dianthus glacialis
  • Dianthus gracilis
  • Dianthus graniticus
  • Dianthus gratianopolitanus - Cheddar Pink
  • Dianthus haematocalyx
  • Dianthus japonicus
  • Dianthus japigicus
  • Dianthus kladovanus
  • Dianthus knappii
  • Dianthus libanotis - Lebanon Pink
  • Dianthus lusitanus
  • Dianthus microlepsis
  • Dianthus moesiacus
  • Dianthus monspessulanus - Fringed pink
  • Dianthus myrtinervius - Albanian Pink
  • Dianthus nardiformis
  • Dianthus nitidus
  • Dianthus pavonius
  • Dianthus pendulus
  • Dianthus petraeus
  • Dianthus pinifolius
  • Dianthus plumarius - Garden Pinks, Wild pink
  • Dianthus pungens
  • Dianthus repens - Boreal Carnation
  • Dianthus scardicus
  • Dianthus seguieri - Sequier's Pink
  • Dianthus simulans
  • Dianthus spiculifolius
  • Dianthus squarrosus
  • Dianthus strictus
  • Dianthus subacaulis
  • Dianthus superbus - Large Pink
  • Dianthus sylvestris
  • Dianthus tenuifolius
  • Dianthus urumoffii
  • Dianthus zonatus
Remove ads

ചിത്രശാല

ഇവയും കാണുക

  • List of Award of Garden Merit dianthus

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads