ഡിക് ചിനി

From Wikipedia, the free encyclopedia

ഡിക് ചിനി
Remove ads

അമേരിക്കൻ ഐക്യനാടുകളുടെ 46ആമത് വൈസ് പ്രസിഡന്റായിരുന്നു റിച്ചാർഡ് ബ്രൂസ് ചിനി(Richard Bruce Cheney) എന്ന ഡിക് ചിനി (Dick Cheney). ജോർജ്‌ ഡബ്ല്യു ബുഷ്‌ അമേരിക്കൻ പ്രസിഡന്റായിരുന്ന സമയത്താണ് ഇദ്ദേഹം വൈസ് പ്രസിഡന്റായത്. 2001 മുതൽ 2009 വരെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചു.

വസ്തുതകൾ Dick Cheney, 46th Vice President of the United States ...
Remove ads

ആദ്യകാല ജീവിതം, വിദ്യാഭ്യാസം

അമേരിക്കയിലെ നെർബസ്‌ക സംസ്ഥാനത്തെ ലിൻകോൽനിൽ 1941 ജനുവരി 30ന് ജനിച്ചു. മാർജോറി ലൊറാനീ, റിച്ചാർഡ് ഹെർബെർട് ചിനി എന്നിവരാണ് മാതാപിതാക്കൾ.[1][2]<ref>

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads