ഡ്യൂക്ക് ഓഫ് യോർക്ക് ദ്വീപസമൂഹം

From Wikipedia, the free encyclopedia

Remove ads

ഡ്യൂക്ക് ഓഫ് യോർക്ക് ദ്വീപസമൂഹം കാനഡയിലെ നുനാവട്ടിലെ കിറ്റിക്മോട്ട് മേഖലയിലെ ജനവാസമില്ലാത്ത ഒരു ദ്വീപസമൂഹമാണ്. ഇത് കൊറോണേഷൻ ഗൾഫിലാണ് സ്ഥിതി ചെയ്യുന്നത്. അക്വിറ്റ്‌ലാക് ദ്വീപ്, ആങ്കർ ദ്വീപ്, ബേറ്റ് ദ്വീപുകൾ, ഹറ്റോയോക്ക് ദ്വീപ്, ഹോക്കാഗൺ ദ്വീപ്, കബ്വിയുക്വിക് ദ്വീപ്, കിംഗാക് ദ്വീപ്, മംഗാക് ദ്വീപ്, നാഗ്യുക്‌ടോക്ക് ദ്വീപ് (നാഗ്യുക്‌ടോഗ്‌മ്യൂട്ട് അഥവാ കില്ലിനെർമ്യൂട്ട്, കോപ്പർ ഇൻയൂട്ട് എന്നീ വർഗ്ഗക്കാരുടെ ചരിത്രപരമായ ആസ്ഥാനം),[1] നാനുക്‌ടൺ ദ്വീപ്, ഔട്ട്‌പോസ്റ്റ് ദ്വീപുകൾ, തഖോവാലോക് ദ്വീപ് എന്നിവ ചേർന്നതാണ് ഈ ദ്വീപസമൂഹം.[2]

വസ്തുതകൾ Geography, Location ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads