ഡച്ച് ഭാഷ

From Wikipedia, the free encyclopedia

ഡച്ച് ഭാഷ
Remove ads

പടിഞ്ഞാറൻ ജർമ്മാനിക് ഭാഷകളിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണ്‌ ഡച്ച് (Nederlands). 22 മില്യൺ ജനങ്ങൾ മാതൃഭാഷയായും[1][2], 5 മില്യൺ ജനങ്ങൾ രണ്ടാം ഭാഷയായും[3] ഇതുപയോഗിക്കുന്നുണ്ട്. ഈ ഭാഷ സംസാരിക്കുന്നവരിൽ ഭൂരിഭാഗവും നെതർലാന്റ്സ്, ബെൽജിയം, സുരിനാം എന്നീ രാജ്യങ്ങളിലാണ്‌. ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെയും നിരവധി ഡച്ച് കോളനികളിലെയും ചെറിയ വിഭാഗം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്.

വസ്തുതകൾ Dutch, Pronunciation ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads