ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്
Egyptian heiroglyphs From Wikipedia, the free encyclopedia
Remove ads
പ്രാചീന ഈജിപ്റ്റിൽ ഉപയോഗിച്ചിരുന്ന ഒരു ഹിറോഗ്ലിഫ് ലിപിയാണ് ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്. ഇത് സാധാരണ സ്വര അക്ഷരമാലയും , ലോഗോഗ്രാഫിക്ക് അക്ഷരങ്ങളും ചേർന്ന ലിപിയാണ്. ഇതിന്റെ ചേർത്തെഴുത്ത് ലിപിയാണ് മതപരമായ ലിഖിതങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. ഭാഷാ പണ്ഡിതരുടെ (liguistics) അഭിപ്രായം ഈ ലിപി രൂപം കൊണ്ടത് സുമേറിയൻ ലിപിയുടെ കാലത്തിനു ശേഷമാണെന്നാണ്. പക്ഷെ സുമേറിയൻ ലിപി ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിനെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവൊന്നും ഇല്ല. [1] പ്രാചീന ഈജിപ്റ്റിലെ ലിപി മറ്റ് സ്ംസ്കാരങ്ങളുടെ സ്വാധീനമില്ലാതെ സ്വതന്ത്രമായി രൂപം കൊണ്ടതാണെന്നാണ് പൗരാണിക ശാസ്ത്ര ഗവേഷകരുടെ നിഗമനം.[2]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads