ഐകോൺ ഗോതമ്പ്
From Wikipedia, the free encyclopedia
Remove ads
ഐകോൺ ഗോതമ്പ് (ഐകോൺ, അതായത് "ഒറ്റ ധാന്യം"" (single grain)") ഒരു കാട്ടു ഇനം ഗോതമ്പ് ആയ ട്രൈറ്റിക്കം ബോയോട്ടിക്യം (iticum boeoticum) ,അല്ലെങ്കിൽ കൃഷിയിനമായ ട്രൈറ്റിക്കം മോണോകോക്കം (Triticum monococcum) ആണ്. ഐകോൺ ഗോതമ്പ് വളർത്തുന്നതിനും കൃഷിചെയ്യുന്നതിനുമുള്ള ആദ്യത്തെ ചെടികളിൽ ഒന്നായിരുന്നു. ഐകോൺ ഉൽപാദനത്തെക്കുറിച്ചുള്ള ആദ്യകാല തെളിവുകൾ 1086 മുതൽ 9,900 വർഷം മുൻപ് (ക്രി.മു. 8650 മുതൽ ക്രി.മു. 7950 വരെ) തെക്കൻ തുർക്കിയിലെ കായോണു, കഫർ ഹോക്, രണ്ട് പ്രി-പോട്ടെറി നിയോലിത്തിക് ബി പുരാവസ്തു കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നു. [1]1991 സെപ്റ്റംബറിലാണ് ആൽപ്സ് പർവതനിരയിലെ ഇറ്റലിയുടെ ഭാഗത്തു നിന്നും കണ്ടെടുത്ത ഫോസിൽ 3100 ബി.സി.ഇ.യിലെ ഹിമമനുഷ്യന്റെ ശവശരീരമായ ഊറ്റ്സിയിലെ അവശിഷ്ടങ്ങളിൽ നിന്ന് ഐകോൺ കണ്ടെടുത്തിയിരുന്നു.


Remove ads
ചരിത്രം
ഐകോൺ ഗോതമ്പ് സാധാരണ വടക്കൻ കുന്നിൻ പ്രദേശങ്ങളായ ഫെർറ്റൈൽ ക്രസന്റ് പ്രദേശങ്ങളിലും ഏഷ്യാമൈനറിലും ബാൽക്കണിലും തെക്കുവശത്ത് ജോർദാനിലും ചാവുകടലിനു സമീപവും വിപുലമായി വളരുന്നു.
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads