പൊവേൽസ്
From Wikipedia, the free encyclopedia
Remove ads
പുല്ലുകളും മുളകളും ഉൾപ്പെടുന്ന ഏകപത്രബീജികളിലെ ഒരു വലിയ നിരയാണ് പൊവേൽസ് (Poales). ഇപ്പോൾ ഇതിൽ പതിനാറ് സസ്യകുടുംബങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Remove ads
വിവരണം

മിക്കവാറും കാറ്റിന്റെ സഹായത്തോടെ പരാഗണം നടത്തുന്ന ഇതിലെ അംഗങ്ങളിലെ വിത്തുകളിൽ അന്നജം അടങ്ങിയിട്ടുണ്ടാവും..
നാമകരണം
എപിജി 3 സിസ്റ്റം (2009) പ്രകാരം ഇതിൽ16 സസ്യകുടുബങ്ങൾ അടങ്ങിയിരിക്കുന്നു.:[1]
- Anarthriaceae
- Bromeliaceae
- Cyperaceae
- Ecdeiocoleaceae
- Eriocaulaceae
- Flagellariaceae
- Joinvilleaceae
- Juncaceae
- Mayacaceae
- Poaceae
- Rapateaceae
- Restionaceae (including Centrolepidaceae)
- Thurniaceae
- Typhaceae
- Xyridaceae
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads