കൽരുദ്രാക്ഷം
Elaeocarpaceae ഫാമിലിയിൽ ഉൾപ്പെട്ട പൂച്ചെടിയുടെ സ്പീഷ്യസ് From Wikipedia, the free encyclopedia
Remove ads
പുങ്ങാരി, പുങ്ങേരി, പുങ്കാര എന്നെല്ലാം അറിയപ്പെടുന്ന കൽരുദ്രാക്ഷം പശ്ചിമഘട്ടത്തിലെ സഹ്യാദ്രിയിൽ മാത്രം കാണുന്ന ഒരു വൃക്ഷമാണ്[1]. (ശാസ്ത്രീയനാമം: Elaeocarpus munronii). ആവാസവ്യവസ്ഥയുടെ നാശംമൂലം വംശനാശഭീഷണി നേരിടുന്നു[2]. ചോളരുദ്രാക്ഷവുമായി നല്ല സാമ്യമുണ്ട്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads