ഇലയോകാർപസ്

From Wikipedia, the free encyclopedia

ഇലയോകാർപസ്
Remove ads

ഉഷ്ണമേഖലയിലും ഉപോഷ്ണമേഖലയിലും കാണപ്പെടുന്ന നിത്യഹരിത മരങ്ങളുടെയും കുറ്റിച്ചെടികളുടെയും ഒരു ജനുസ്സാണ് ഇലയോകാർപസ്. ഏകദേശം 350 ഇനം മഡഗാസ്കർ പടിഞ്ഞാറ് ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, തെക്കൻ ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നും കിഴക്കൻ ഏഷ്യയിൽ ന്യൂസിലാന്റ്, ഫിജി, ഹവായി എന്നിവിടങ്ങളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു. ബോർണിയോ, ന്യൂ ഗിനിയ ദ്വീപുകളിൽ ഈ സ്പീഷീസുകൾ ഏറ്റവും കൂടുതൽ കാണപ്പെട്ടിരുന്നു. ഈ മരങ്ങൾ അവയുടെ ആകർഷണീയമായ, മുത്തുകൾ പോലെയുള്ള വർണ്ണാഭമായ പഴങ്ങളാൽ പേരുകേട്ടവയാണ്. ഈ കുടുംബത്തിന്റെ ശ്രദ്ധേയമായ ഒരു സവിശേഷത പൂക്കൾ ചെറിയ കൂട്ടങ്ങളായി തൂങ്ങിക്കിടക്കുന്നതാണ്.. പ്രത്യേകിച്ച് ആവാസവ്യവസ്ഥ നഷ്ടം സംഭവിക്കുന്നതിനാൽ പല സ്പീഷീസുകളും ഭീഷണി നേരിടുന്നു,

Thumb
Elaeocarpus sylvestris, branch with fruits

വസ്തുതകൾ ഇലയോകാർപസ്, Scientific classification ...
Remove ads

തിരഞ്ഞെടുത്ത സ്പീഷീസ്

Thumb
Elaeocarpus dentatus foliage
Thumb
Elaeocarpus hainanensis flowers
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads