എലറ്റേറിയ
From Wikipedia, the free encyclopedia
Remove ads
സിഞ്ചിബറേസീ സസ്യകുടുംബത്തിലെ ഇന്ത്യയിലും, ശ്രീലങ്കയിലും, ബോർണിയോയിലും, സുമാത്രയിലും, മലേഷ്യയിലും, കാണപ്പെടുന്നതും മറ്റു പലയിടങ്ങളിലും എത്തിച്ചേർന്നതുമായ ഒരു ജനുസാണ് എലറ്റേറിയ (Elettaria).[1]
ഈ ജനുസിലെ ഏലം വളരെയധികം വാണിജ്യപ്രധാനമായ ഒരു സ്പീഷിസ് ആണ്.
Remove ads
സ്പീഷിസുകൾ
2014 ജൂലൈയിലെ കണക്കുപ്രകാരം ഈ ജനുസിലെ സ്വീകൃതമായ സ്പീഷിസുകൾ ഇവയാണ്.[1]
- Elettaria brachycalyx S.Sakai & Nagam. - Sarawak
- Elettaria cardamomum (L.) Maton - India
- Elettaria ensal (Gaertn.) Abeyw. - Sri Lanka
- Elettaria kapitensis S.Sakai & Nagam. - Sarawak
- Elettaria linearicrista S.Sakai & Nagam. - Sarawak, Brunei
- Elettaria longipilosa S.Sakai & Nagam. - Sarawak
- Elettaria longituba (Ridl.) Holttum - Sumatra, Peninsular Malaysia
- Elettaria multiflora (Ridl.) R.M.Sm. - Sumatra, Sarawak
- Elettaria rubida R.M.Sm. - Sabah, Sarawak
- Elettaria stoloniflora (K.Schum.) S.Sakai & Nagam. - Sarawak
- Elettaria surculosa (K.Schum.) B.L.Burtt & R.M.Sm. - Sarawak
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads