എലിസബത്ത് മൺറോ

From Wikipedia, the free encyclopedia

എലിസബത്ത് മൺറോ
Remove ads

എലിസബത്ത് കോർട്ട്റൈറ്റ് മൺറോ (ജീവിതകാലം : ജൂൺ 30, 1768 – സെപ്റ്റംബർ 23, 1830) 1817 മുതൽ 1825 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയും അഞ്ചാമത്തെ പ്രസിഡൻറായിരുന്ന ജയിംസ് മൺറോയുടെ ഭാര്യയുമായിരുന്നു. എലിസബത്തിൻറെ ആരോഗ്യനില വളരെ ദുർബലമായിരുന്നതിനാൽ പ്രഥമവനിതയുടെ കർത്തവ്യങ്ങളിൽ കൂടുതലും അവരുടെ മൂത്ത സഹോദരിയായ എലിസ മൺറോ ഹെയ് ആണ് നിർവ്വഹിച്ചിരുന്നത്.

വസ്തുതകൾ എലിസബത്ത് മൺറോ, First Lady of the United States ...

1768 ജൂൺ 30 ന് ന്യൂയോർക്കിൽ ജനിച്ച എലിസബത്ത്, ഒരു ധനാഢ്യനായ വ്യാപാരയായിരുന്ന ലോറൻസ് കോർട്ട്റൈറ്റിൻറെയും ഹന്നാ (ആസ്പിൻവോൾ) കോർട്ട്റൈറ്റിൻറെയും ഇളയ മകളായിരുന്നു.[1].[2] ന്യൂയോർക്ക് ചേമ്പർ ഓഫ് കോമേഴ്സിൻറെ സ്ഥാപകരിൽ ഒരാളായിരുന്നു എലിസബത്തിൻറെ പിതാവ്. 

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads