ദ്രവീ‌കരണ ലീനതാപം

From Wikipedia, the free encyclopedia

ദ്രവീ‌കരണ ലീനതാപം
Remove ads
Remove ads

ഒരു നിശ്ചിതഅളവ് വസ്തു ഊർജ്ജം (മിക്കവാറും ചൂട്) സ്വീകരിച്ച് ഖരാവസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്ക് ഒരേ മർദ്ദാവസ്ഥയിൽ മാറുമ്പോൾ അതിന്റെ എൻതാൽപിയിൽ ഉണ്ടാവുന്ന മാറ്റമാണ് ദ്രവീ‌കരണ ലീനതാപം - എൻതാൽപി ഓഫ് ഫ്യൂഷൻ (Enthalpy of fusion) അഥവാ (ലേറ്റന്റ്) ഹീറ്റ് ഓഫ് ഫ്യൂഷൻ - (latent) heat of fusion. ഉദാഹരണത്തിന് ഒരു കിലോഗ്രാം ഐസ് (0°C -യിൽ പലതരം മർദ്ദങ്ങളിൽ), ഓരേ മർദ്ദത്തിൽ ഉരുക്കിയാൽ താപത്തിൽ വ്യത്യാസമില്ലാതെ തന്നെ 333.55 kJ ഊർജ്ജം സ്വീകരിക്കുന്നു. ഇതേ ഊർജ്ജം തന്നെ തിരിച്ച് വെള്ളത്തെ അതേ താപത്തിലുള്ള ഐസ് ആക്കിമാറ്റുമ്പോൾ തിരികെ ലഭിക്കുന്നു. ഇതാണ് ഹീറ്റ് ഓഫ് സോളിഡിഫിക്കേഷൻ heat of solidification.

Thumb
Enthalpies of melting and boiling for pure elements versus temperatures of transition, demonstrating Trouton's rule.
Remove ads

ഇതും കാണുക

  • Heat of vaporization
  • Heat capacity
  • Thermodynamic databases for pure substances
  • Joback method (Estimation of the heat of fusion from molecular structure)
  • Latent heat

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads