ലീനതാപം
From Wikipedia, the free encyclopedia
Remove ads
താപഗതിക വ്യവസ്ഥയുടെ ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്കുള്ള പരിവർത്തനത്തിനു വേണ്ട ഊർജ്ജമാണു ലീനതാപം (ഇംഗ്ലീഷ്: Latent Heat ). ഉദാഹരണത്തിനു വെള്ളം നീരാവി ആകുമ്പോൾ ആഗിരണം ചെയ്യുന്ന ഊർജ്ജത്തിനെ ജലത്തിന്റെ ബാഷ്പീകരണ ലീനതാപം എന്നു പറയുന്നു.
ലീനതാപത്തിന്റെ പട്ടിക
താഴെക്കാണുന്ന പട്ടിക ചില പൊതുവായ ദ്രാവകങ്ങളുടെയും, വാതകങ്ങളുടേയും ലീനതാപം കാണിക്കുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads