ഏണസ്റ്റ് മാക്ക്

From Wikipedia, the free encyclopedia

ഏണസ്റ്റ് മാക്ക്
Remove ads

ഒരു ഓസ്ട്രിയൻ ഭൗതിക ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ഏണസ്റ്റ് മാക്ക് (Ernst Waldfried Josef Wenzel Mach /ˈmɑːx/; German: [ˈɛɐ̯nst max]; 18 February 1838 – 19 February 1916) [2] 1838 ഫെബ്രുവരി 18-ന് ആസ്ട്രിയൻ സാമ്രാജ്യത്തിലെ ക്രിലിസ് എന്ന പ്രദേശത്താണ് മാക്ക് ജനിച്ചത്.അദ്ദേഹത്തിന്റെ പിതാവ് ബ്രെണോൻ ഒരു പ്രഭുകുദുംബയത്തിന്റെ ട്യൂട്ടറായി പ്രവർത്തിച്ചിരുന്നു.മാക്കിന്റെ ജന്മദേശം തോയനി ആയിരുന്നു എന്ന് മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. ആഘാതതരംഗങ്ങളെക്കുറിച്ച് (Shock Waves) അദ്ദേഹം ഗവേഷണം നടത്തി, അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് മാക് സംഖ്യയ്ക്ക് ഈ പേര് നല്കിയത്.

വസ്തുതകൾ Ernst Mach ഏണസ്റ്റ് മാക്ക്, ജനനം ...
Remove ads

ബാല്യം

14 വയസ്സകുന്നതുവരെ മാക്ക് സ്കൂളിൽ ചേർന്നു പഠിച്ചില്ല. അച്ഛനമ്മമാരായിരുന്നു ആദ്യ ഗുരുക്കന്മാർ.


പരീക്ഷണങ്ങൾ

കണ്ടെത്തലുകൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads