വിറ്റേക്കർ മണ്ണൂലി
From Wikipedia, the free encyclopedia
Remove ads
മണ്ണൂലി വർഗ്ഗത്തിൽപ്പെട്ട ഒരു വിഷമില്ലാത്ത പാമ്പാണ് Eryx whitakeriഎന്ന ശാസ്ത്രീയ നാമമുള്ള Whitaker's sandboa, Whitaker's boa എന്നിങ്ങനെ ഇംഗ്ലീഷ് പേരുകളിൽ അറിയപ്പെടുന്ന വിറ്റേക്കർ മണ്ണൂലി.
ഇത് കേരളം, കർണ്ണാടക, ഗോവ, മഹാരാഷ്ട്രയുടെ തെക്ക് ഭാഗം എന്നിവിടങ്ങളിൽ കണ്ടുവരുന്നു. പ്രമുഖ പാമ്പ് ഗവേഷകനായ റോമുലസ് വിറ്റേക്കറോടുള്ള ആദരാർത്ഥമാണ് ഈ പാമ്പിന് Exyx whitakeri എന്ന് ശാസ്ത്രീയ നാമം നൽകിയിരിയ്ക്കുന്നത്.
സാധാരണ മണ്ണൂലി ( Common Sand boa) യുമായി വളരെയേറെ സാദൃശ്യമുണ്ടെങ്കിലും, തിരിച്ചറിയാനുതകുന്ന പ്രധാന വ്യത്യാസം വിറ്റേക്കർ മണ്ണൂലിയുടെ ത്വക്ക് സാധാരണ മണ്ണൂലിയുടേതിനേക്കാൾ തിളക്കമേറിയതും മിനുസമുള്ളതുമാണ് എന്നതാണ്
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads