എസ്തോണിയൻ ഭാഷ

From Wikipedia, the free encyclopedia

Remove ads

എസ്തോണിയയിലെ ഔദ്യോഗികഭാഷയാണ് എസ്തോണിയൻ ഭാഷ (ഈസ്റ്റി കീൽ pronounced [ˈeːsti ˈkeːl] ). എസ്തോണിയയിലെ 11 ലക്ഷം ആൾക്കാരെക്കൂടാതെ പതിനായിരക്കണക്കിന് പ്രവാസികളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഈ ഭാഷ യുറാളിക് ഭാഷാകുടുംബത്തിലെ ഫിന്നിക് ശാഖയിൽപ്പെടുന്നു.

വസ്തുതകൾ എസ്തോണിയൻ, ഉത്ഭവിച്ച ദേശം ...
Remove ads

അവലംബം

ഗ്രന്ഥസൂചി

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads