യൂജിൻ എഫ്. ഫാമ
From Wikipedia, the free encyclopedia
Remove ads
യൂജിൻ ഫ്രാൻസിസ് "ജീൻ" ഫാമ (ജനനം: ഫെബ്രുവരി 14, 1939) ഒരു അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. 1939-ൽ ഫെബ്രുവരി 14 അമേരിക്കയിലെ ബോസ്റ്റ്ണിലാണ് യൂജിൻ ഫാമ ജനിച്ചത് .ചിക്കാഗൊ സർവ്വകലാശാലയിൽ നിന്ന് എം.ബി.എ ബിരുദവും സാമ്പത്തികശാസ്ത്രത്തിൽ ഡോക്റ്റരേറ്റും നേടി. 2013 ൽ സാമ്പത്തികശാസ്ത്രത്തിൽ നൊബൽ സമ്മാനം നേടി. ഷിക്കാഗോ സർവ്വകലാശാലയിലെ അധ്യാപകനാണ്.
Remove ads
ആദ്യകാലം
മസാച്യുസെറ്റ്സിലെ ബോസ്റ്റൺ നഗരത്തിൽ ആഞ്ചലീനയുടെയും (മുമ്പ്, സരസെനോ) ഫ്രാൻസിസ് ഫാമയുടെയും മകനായി ഫാമ ജനിച്ചു. അദ്ദേഹത്തിന്റെ മുത്തശ്ശനും മുത്തശ്ശിയും ഇറ്റലിയിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു.[1]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads