ചിത്രാംഗദൻ (പൂമ്പാറ്റ)

From Wikipedia, the free encyclopedia

ചിത്രാംഗദൻ (പൂമ്പാറ്റ)
Remove ads

ഭാരതത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ചിത്രശലഭങ്ങളിൽ ഒന്ന്. മഴക്കാടുകളിലും വനപ്രദേശങ്ങളിലും പൊതുവേ കാണപ്പെടുന്നു.[1][2][3][4]

വസ്തുതകൾ ചിത്രാംഗദൻ(Painted Courtesan), Scientific classification ...
Remove ads

പ്രത്യേകതകൾ

ആൺശലഭവും പെൺശലഭവും തമ്മിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്.[5]ആമത്താളി മരത്തിലാണ് (Trema orientalis)ഇവ മുട്ടയിടുന്നത്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads