ഫൈനൽ കട്ട് പ്രോ

From Wikipedia, the free encyclopedia

Remove ads

ഇന്ന് നിലവിലുള്ള അതിനൂതന വീഡിയോ ഫോർമാറ്റുകൾ എല്ലാം തന്നെ എഡിറ്റ് ചെയ്യാൻ ഉദ്ദേശിച്ചുള്ള ഒരു നോൺ ലീനിയർ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറാണ് ആപ്പിൾ പുറത്തിറക്കിയ ഫൈനൽ കട്ട് പ്രോ. മിനി ഡി.വി. മുതൽ ഹൈ ഡെഫനിഷൻ ഫോർമാറ്റുകൾ വരെ ഫൈനൽ കട്ട് പ്രോയിൽ എഡിറ്റ് ചെയ്യാവുന്നതാണ്.

വസ്തുതകൾ വികസിപ്പിച്ചത്, Stable release ...
Remove ads

സവിശേഷതകൾ

ഫൈനൽ കട്ട് എക്സ്പ്രസ്

പ്രധാന ലേഖനം: ഫൈനൽ കട്ട് എക്സ്പ്രസ്

ഫൈനൽ കട്ട് പ്രോയുടെ ചെലവ് കുറഞ്ഞ പതിപ്പാണ് ഫൈനൽ കട്ട് എക്സ്പ്രസ്. ഇതിൻറെ ഇൻറർഫേസ് ഫൈനൽ കട്ട് പ്രോയുടെ തന്നെയാണ്.

ഫൈനൽ കട്ട് പ്രോയിൽ എഡിറ്റ് ചെയ്ത പ്രധാന ചലച്ചിത്രങ്ങൾ

  • ദ് റൂൾസ് ഓഫ് അട്രാക്ഷൻ (2002)
  • ഫുൾ ഫ്രണ്ടൽ (2002)
  • ദ് റിങ് (2002)
  • കോൾഡ് മൌണ്ടൻ (2003) (Academy Award nominee for Best EditingWalter Murch)
  • ഇൻടോളറബിൾ ക്രുവൽറ്റി (2003)
  • ഓപ്പൺ വാട്ടർ(film) (2003)
  • നെപ്പോളിയൻ ഡൈനമിറ്റ് (2004)
  • ദ് ലേഡികില്ലേഴ്സ് (2004)
  • സ്കൈ ക്യാപ്റ്റൻ ആൻഡ് ദ് വേൾഡ് ഓഫ് റ്റുമോറോ (2004)
  • സൂപ്പർ സൈസ് മീ (2004)
  • കോർപ്സ് ബ്രൈഡ് (2005)
  • ഡ്രീമർ: ഇൻസ്പൈയേർ ബൈ എ ട്രൂ സ്റ്റോറി (2005)
  • ഹാപ്പി എൻഡിങ് (2005)
  • ജാർഹെഡ് (2005)
  • ലിറ്റിൽ മാൻഹാട്ടൻ (2005)
  • മീ ആൻഡ് യു ആൻഡ്‍ എവരിവൺ വീ നോ (2005)
  • ദ് റിങ് റ്റു (2005)
  • ബ്ലാക്ക് സ്നേക്ക മോൺ (2006)
  • ലെറ്റേഴ്സ് ഫ്രം ഇവോ ജിമ (2006)
  • ഹാപ്പി ഫീറ്റ് (2006)
  • സോഡിയാക് (2007)
  • ദ് സിംസൺസ് മൂവി (2007)
  • നോ കൺട്രി ഫോർ ഓൾഡ് മെൻ
  • Reign ഓവർ മീ (2007)
  • യൂത്ത് വിത്തൌട്ട് യൂത്ത് (2007)
  • ബാൾസ് ഓഫ് ഫ്യൂറി (2007)
  • ദ് എക്സ്-ഫയൽസ്: ഐ വാണ്ട് റ്റു ബിലീവ് (2008)
  • Sasha Shagi's Alinka in The City (2008)
  • ദ് ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൻ (2008)
  • വെയർ ദ് വൈൽഡ് തിങ്സ് ആർ (2009)
  • ആർട്ട് ബൈ ആക്സിഡൻറ് (2008)

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads