ഫോർമുല വൺ
From Wikipedia, the free encyclopedia
Remove ads
കാറോട്ട മൽസരങ്ങളിൽ അത്യുന്നതം. അന്താരാഷ്ട്ര വാഹന സംഘടനയാണ് (FIA) (Fédération Internationale de l'Automobile's ) ഫോർമുല വൺ മത്സരങ്ങൾ നടത്തുന്നത്. ലോകത്തെ പല രാജ്യങ്ങളിലുള്ള ട്രാക്കുകളിൽ നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും അധികം പോയിന്റ് നേടി വിജയിക്കുന്ന ആൾ ആ കൊല്ലത്തെ ലോക ചാമ്പ്യൻ ആകുന്നു.

M 
Remove ads
2010 മത്സരങ്ങൾ
ബ്രിട്ടെന്റെ ജെൻസൺ ബട്ടൺ ആണ് നിലവിലുള്ള (2009) ജേതാവ്. 2010ൽ നാലു പൂർവ ജേതാക്കൾ മത്സര രംഗത്തുണ്ട് - 2005, 2006 ജേതാവ് ഫെർണാണ്ടോ അലോണ്സോ, 2008 ജേതാവ് ഹാമിൽട്ടൻ, ഏഴ് തവണ (1994,95,2000-2004) ) ജേതാവായ മൈക്കൾ ഷൂമാക്കർ.
Remove ads
പോയിന്റ് നില
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads