ഫ്യൂനഫ്യൂടി

From Wikipedia, the free encyclopedia

ഫ്യൂനഫ്യൂടിmap
Remove ads

തെക്ക് പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ദ്വീപസമൂഹമായ തുവാലുവിന്റെ തലസ്ഥാനമാണ്‌ ഫ്യൂനഫ്യൂടി (Funafuti)[1][2] ഇവിടത്തെ ജനസംഖ്യ 6,025 ആണ്‌,[3]രാജ്യത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള അറ്റോൾ ആയ ഇവിടെയാണു തുവാലുവിനെ ജനസംഖ്യയുടെ 56.6 ശതമാനം ആളുകളും താമസിക്കുന്നത്.

വസ്തുതകൾ ഫ്യൂനഫ്യൂടി, Country ...
Remove ads

പതിനെട്ട് കിലോമീറ്റർ നീളമുള്ളതും പതിനാലു കിലോമീറ്റർ വീതിയുള്ളതുമായ തുവാലുവിനെ ഏറ്റവും വലിയ ലഗൂൺ ആയ ടി നമോയുടെ(Te Namo) ചുറ്റുമായി സ്ഥിതിചെയ്യുന്ന വീതികുറഞ്ഞതും 20 മീറ്ററിനും 400 മീറ്ററിനും ഇടയിൽ മാത്രം വീതിയുള്ളതുമായ പ്രദേശമാണിത്. ഈ ലഗൂണിന്റെ ശരാശരി ആഴം 36.5 മീറ്റർ ആകുന്നു.[4]


Remove ads

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads