കാട്ടുവരയണ്ണാൻ
From Wikipedia, the free encyclopedia
Remove ads
അണ്ണാൻ കുടുംബത്തിലെ, ഇന്ത്യൻ തദ്ദേശവാസിയായ, ഒരു കരണ്ടുതീനിയാണ് കാട്ടുവരയണ്ണാൻ[3] (ശാസ്ത്രീയനാമം: Funambulus tristriatus). (Jungle palm squirrel, jungle striped squirrel, അല്ലെങ്കിൽ Western Ghats squirrel). മധ്യരേഖാ-അർദ്ധമധ്യരേഖാപ്രദേശങ്ങളിലെ വരണ്ട കാടുകളിലും തോട്ടങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്. പശ്)ചിമഘട്ടത്തിലെ ചായത്തോട്ടങ്ങളിൽ സാധാരണയായി കാണുന്ന ഇവ ആവാസവ്യവസ്ഥയിലെ മാറ്റം ഇഷ്ടപ്പെടുന്നവയല്ല
Remove ads
ചിത്രശാല

ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads