ഗബ്രിയേൽ ബിബ്രൺ

ജന്തുശാസ്ത്രജ്ഞൻ From Wikipedia, the free encyclopedia

ഗബ്രിയേൽ ബിബ്രൺ
Remove ads

ഒരു ഫ്രഞ്ച് ജീവശാസ്ത്രകാരനും തവളഗവേഷകനും ആയിരുന്നു ഗബ്രിയേൽ ബിബ്രൺ (Gabriel Bibron) (20 ഒക്ടോബർ 1805 27 മാർച്ച് 1848). പ്രകൃതിശാസ്ത്രത്തിൽ നല്ല അവഗാഹമുണ്ടായിരുന്ന അദ്ദേഹത്തെ കശേരുകികളെ ശേഖരിച്ചുള്ള പഠനത്തിനായി ഇറ്റലിയിലേക്കും സിസിലിയിലേക്കും അയച്ചു.[1]

Thumb
Thumb
Plate 89 from Erpétologie Générale

1832 -ൽ കണ്ടുമുട്ടിയ ഡുമേരിലിനൊപ്പം ബിബ്രൺ ധാരാളം ഉരഗങ്ങളെക്കുറിച്ച് പഠിച്ചു. (17741860). ജനുസുകളിൽ ശ്രദ്ധവച്ച ഡുമേരിൽ സ്പീഷിസുകളെ വേർതിരിക്കുന്ന ജോലി ബിബ്രനെ ഏൽപ്പിച്ചു. രണ്ടുപേരും കൂടി ഉരഗങ്ങളെക്കുറിച്ച് 10 വാല്യമുള്ള Erpétologie Générale എന്ന ഗ്രന്ഥം 1834 -1854 കാലത്ത് പ്രസിദ്ധീകരിച്ചു.[2] പാരീസിലെ പ്രൈമറി സ്കൂളിൽ പഠിപ്പിച്ചിരുന്ന ബിബ്രൺ ഡുമേരിലിനെ മ്യൂസിയത്തിലെ ജോലികളിൽ സഹായിച്ചിരുന്നു. ക്ഷയരോഗ ബാധിതനായ ബിബ്രൺ 1845 -ൽ വിരമിക്കുകയും 1845 -ൽ തന്റെ 44 -ആമത്തെ വയസ്സിൽ മരണമടയുകയും ചെയ്തു.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads