ജിൽബർട്ടീസ് ഭാഷ

From Wikipedia, the free encyclopedia

Remove ads

ഓസ്ട്രണേഷ്യൻ ഭാഷാകുടുംബത്തിലെ, ഓഷ്യാനിയൻ ശാഖയിൽ പെടുന്നതും ന്യൂക്ലിയാർ മൈക്രോനേഷ്യൻ ഉപശാഖയിൽ പെടുന്നതുമായ ഭാഷയാണ് ജിൽബർട്ടീസ് അല്ലെങ്കിൽ കിരിബാസ് (ചിലപ്പോൾ കിരിബാറ്റീസ്). ക്രീയ-കർമം-കർത്താവ് എന്ന ക്രമത്തിലാണ് വാക്യഘടന.

വസ്തുതകൾ Gilbertese, Kiribati, ഉത്ഭവിച്ച ദേശം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads