കിരീബാസ്
From Wikipedia, the free encyclopedia
കിരീബാസ് (Kiribati) പെസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപു രാജ്യമാണ്. മൂന്നര ലക്ഷം ചതുരശ്ര കിലോമീറ്ററിൽ ചിതറിക്കിടക്കുന്ന 33 ദ്വീപുകളുടെ സമൂഹമാണ് ഈ രാജ്യം. മൊത്തം ഭൂവിസ്തൃതി 811 ചതുരശ്ര കിലോമീറ്റർ മാത്രം. ഇംഗ്ലീഷിൽ കിരിബാറ്റി എന്നെഴുതുമെങ്കിലും ഈ രാജ്യത്തിന്റെ പേർ ഉച്ചരിക്കുന്നത് കിരീബാസ് എന്നാണ്.
ആപ്തവാക്യം: ആരോഗ്യം, സമാധാനം, സമൃദ്ധി | |
ദേശീയ ഗാനം: Teirake Kaini Kiribati | |
![]() | |
തലസ്ഥാനം | സൗത്ത് തരാബ |
രാഷ്ട്രഭാഷ | കിരീബാസ്, ഇംഗ്ലീഷ് |
ഗവൺമന്റ്
പ്രസിഡന്റ് |
റിപബ്ലിക് അനോത് തോംഗ് |
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | ജൂലൈ 12, 1979 |
വിസ്തീർണ്ണം |
811ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത |
103,092(2005) 329/ച.കി.മീ |
നാണയം | ഓസ്ട്രേലിയൻ ഡോളർ (AUD ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC +12-14 |
ഇന്റർനെറ്റ് സൂചിക | .ki |
ടെലിഫോൺ കോഡ് | +686 |
ഇതും കാണുക
- List of towns and villages in Kiribati
- Howland and Baker islands
- Human rights in Kiribati
- LGBT rights in Kiribati
- Outline of Kiribati
- Telecommunications in Kiribati
- Visa policy of Kiribati
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.