വിറവാലൻ (ശലഭം)

From Wikipedia, the free encyclopedia

വിറവാലൻ (ശലഭം)
Remove ads

Papilionidae കുടുംബത്തിൽ പെട്ട ശലഭമാണ് വിറവാലൻ[3] (Tailed Jay, Graphium agamemnon).[1][2][4][5] ഈ ശലഭത്തിന്റെ ചിറകിലെ പച്ചനിറമുള്ള പൊട്ടുകളാണ് ഇവയെ തിരിച്ചറിയാൻ പ്രധാനമായും സഹായിക്കുന്നത്. ഇവ വിശ്രമിക്കുന്ന സമയങ്ങളിൽ ഇവയുടെ ചിറകുകൾ കൂടിച്ചേർന്ന് ആപ്പിൾ പച്ച നിറത്തിലുള്ള മൂന്നാലു പൊട്ടുകൾ വ്യക്തമായി കാണാം. ഈ ശലഭത്തിന്റെ ചിറക് വിരിവ് 85-100 മില്ലിമീറ്റർ വരെയാണ്.

വസ്തുതകൾ വിറവാലൻ (Graphium agamemnon), Scientific classification ...
Remove ads
Thumb
Tailed Jay, Graphium agamemnon പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

പെൺശലഭങ്ങൾ മുട്ടയിടുന്നത് പ്രധാനമായും ആത്ത. അരണമരം, വഴന, അശോകം എന്നിവയുടെ ഇലകളിലാണ്. പച്ച നിറമുള്ള ലാർവ്വയുടെ തലഭാഗം വീർത്തുരുണ്ടതായിരിക്കും.

Thumb
മുകള് ഭാഗം
Thumb
at Samsing in Darjeeling district of West Bengal, India
Thumb
Caterpillar in 4th instar
Remove ads

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads