നീലക്കുടുക്ക
From Wikipedia, the free encyclopedia
നീലക്കുടുക്ക - Graphiium teredon (wiki pidia )
നീലക്കുടുക്ക Graphium teredon | |
---|---|
![]() | |
Graphium teredon | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. teredon |
Binomial name | |
Graphium teredon | |
ദക്ഷിണേന്ത്യയിലും[1] ശ്രീലങ്കയിലും[2][3][4][5] കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് നീലക്കുടുക്ക (Narrow-banded Bluebottle, Southern Bluebottle). ശാസ്ത്രനാമം: Graphium teredon. അരണമരങ്ങൾ (Polyalthia longifolia) ധാരാളമുള്ള സ്ഥലങ്ങളിൽ നീലക്കുടുക്ക ശലഭത്തെ കാണപ്പെടുന്നു.വളരെ വേഗത്തിൽ പറക്കുന്ന പൂമ്പാറ്റയാണ് ഇത്.ചിറകിനു നടുവിൽക്കൂടി പച്ചകലർന്ന നീലനിറത്തിലുള്ള വീതി കൂടിയ പട്ടയുണ്ട്.ഈ പട്ട സൂര്യപ്രകാശത്തിൽ തിളങ്ങുകയും നിറം മാറുന്നത് പോലെ തോന്നുകയും ചെയ്യുന്നു.ചിറകിൽ ഇടയ്ക്കിടെ നീലയും ചുവപ്പും പൊട്ടുകൾ കാണപ്പെടുന്നു. നാട്ടരുവികളുടെയും പുഴകളുടെയും തീരങ്ങളിൽ ഈ പൂമ്പാറ്റകൾ ചെളിയൂറ്റൽ ചെയ്യാറുണ്ട്. കാനക്കൈതയുടെ ഇലകൾ ലാർവകൾ ഭക്ഷിക്കാറുണ്ട്.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.