ഗ്വാങ്ജോ

From Wikipedia, the free encyclopedia

ഗ്വാങ്ജോ
Remove ads

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തുള്ള ഒരു ഉപ-പ്രവിശ്യാ നഗരവുമാണ് കാന്റൺ എന്നും ക്വാങ്ജോ എന്നും പരമ്പരാഗതമായി അറിയപ്പെട്ടിരുന്ന[4] ഗ്വാങ്ജോ (ചൈനീസ്: 广州; Mandarin pronunciation: [kwɑ̀ŋʈʂóʊ̯]). നഗരവും സമീപ പ്രദേശങ്ങളും, പ്രത്യേകിച്ച് നഗരത്തിനും ഹോങ് കോങിനുമിടയിലുള്ള പ്രദേശങ്ങൾ പ്രവിശ്യയുടെ ഇംഗ്ലീഷ് നാമമായ കാന്റൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2000 കനേഷുമാരി പ്രകാരം ഏകദേശം 60 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. മെട്രൊപൊളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ 85 ലക്ഷമാണ്. ഇത് ഗ്വാങ്ജോയെ വൻകരാ ചൈനയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള മൂന്നാമത്തെ മെട്രൊപൊളിറ്റൻ പ്രദേശമാക്കുന്നു. ബെയ്ജിങ്, ഷാങ്ഹായ് എന്നിവക്ക് പിന്നിലായി ചൈനയിലെ ഏറ്റവും വലിയ നഗരപ്രദേശമാണിത്.

വസ്തുതകൾ ഗ്വാങ്ജോ 广州, രാജ്യം ...
വസ്തുതകൾ Simplified Chinese, Traditional Chinese ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads