ന്യൂസീലൻഡിന്റെ ഉത്തരദ്വീപിലെ ഒരു പ്രധാന നഗരമാണ് ഹാമിൽടൺ.ന്യൂസീലൻഡിലെ ഏറ്റവും വലിയ നദിയായ വയ്കാതോ നദിയുടെ കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്[4].ഉത്തരദ്വീപിലെ മൂന്നാമത് വലിയ നഗരമായ ഹാമിൽടണിൽ ഒന്നരലക്ഷത്തിലേറെ ആളുകൾ താമസിക്കുന്നു.
വസ്തുതകൾ Hamilton Kirikiriroa (Māori), Country ...
Hamilton
Kirikiriroa (Māori) |
---|
|
Nickname(s): Hamiltron, The Tron. [1] H-Town, [2] The Fountain City [3] |
 Location of the Hamilton Territorial Authority |
Country | New Zealand |
---|
Island | North Island |
---|
Region | Waikato Region |
---|
Territorial authority | Hamilton City |
---|
|
• Mayor | Julie Hardaker |
---|
• Deputy Mayor | Gordon Chesterman |
---|
|
• Territorial | 98 ച.കി.മീ. (38 ച മൈ) |
---|
|
• Territorial | 1,48,200 |
---|
• ജനസാന്ദ്രത | 1,500/ച.കി.മീ. (3,900/ച മൈ) |
---|
• നഗരപ്രദേശം | 2,06,400 |
---|
• Demonym | Hamiltonian |
---|
സമയമേഖല | UTC+12 (NZST) |
---|
• Summer (DST) | UTC+13 (NZDT) |
---|
ഏരിയ കോഡ് | 07 |
---|
Local iwi | Ngāti Maniapoto, Ngāti Raukawa, Tainui |
---|
വെബ്സൈറ്റ് | www.hamilton.co.nz www.ew.govt.nz |
---|
അടയ്ക്കുക