പുള്ളിയാര
From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ വിരളമായി കാണുന്ന പൂമ്പാറ്റയാണ് പുള്ളിയാര അഥവാ മുനശലഭം (Hasora badra).[2][3][4][5] ഇന്ത്യയിൽ പശ്ചിമഘട്ടം, വടക്കുകിഴക്കൻ മേഖലകൾ എന്നിവയാണ് ഇവയുടെ താവളങ്ങൾ.
Remove ads
വിവരണം
ചിറകിന് മഞ്ഞകലർന്ന തവിട്ടുനിറമാണ്. ചിറകിന്റെ അടിവശത്ത് നീലകലർന്ന തുരുമ്പിന്റെ നിറവും കാണാം. പൊന്നാംവള്ളിയിലാണ് മുട്ടയിടുന്നത്. ഒറ്റയായിട്ടാണ് മുട്ടയിടുക. മുട്ടയ്ക്ക് വെളുത്ത നിറമാണ്.
ചിത്രശാല
- Common awl
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads