മുള്ളൻ പല്ലി
ഒരു ഉരഗ ജനുസ്സ് From Wikipedia, the free encyclopedia
Remove ads
വടക്കെ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം പല്ലികളാണ് മുള്ളൻ പല്ലി - horned lizard (ജനുസ്- Phrynosoma). ഇവയ്ക്ക് മുള്ളൻ തവള എന്നും പേരുണ്ട്. ശരീരം മുഴുവൻ ചെറിയ മുള്ളുകൾ നിറഞ്ഞിരിക്കുന്നു. ആക്രമിക്കാൻ വരുന്നവർക്കു നേരെ തീതുപ്പുന്നതുപോലെ തുപ്പി ഭയപ്പെടുത്തുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads