ഇനാരി സാമി ഭാഷ
From Wikipedia, the free encyclopedia
Remove ads
ഫിൻലാന്റിലെ ഇനാരി സാമിയിൽ സംസാരിക്കുന്ന ഒരു ഭാഷയാണ് ഇനാരി സാമി ഭാഷ. ഈ ഭാഷ സംസാരിക്കുന്നവർ ഏകദേശം 300 പേരാണുള്ളത്. ഭൂരിപക്ഷം പേരും ഇനാരി മുനിസിപ്പാലിറ്റിയിലെ മധ്യവയസ്കരോ അല്ലെങ്കിൽ പുരാതനകാലം മുതൽ അവിടെ പാർത്തിരുന്നവരും ആയിരുന്നു. ഫിൻലാന്റിലെ സാമി പാർലമെൻറിൻറെ കണക്ക് പ്രകാരം 269 പേരാണ് ഇനാരി സാമിയിൽ ആദ്യത്തെ ഭാഷയായി ഉപയോഗിച്ചിരുന്നത് . ഫിൻലൻഡിൽ മാത്രം സാമി ഭാഷ സംസാരിക്കുന്ന ഒരേയൊരു പ്രദേശമാണ് ഇത്.[4]
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads