സാമി ഭാഷകൾ

From Wikipedia, the free encyclopedia

സാമി ഭാഷകൾ
Remove ads

പ്രധാനമായും വടക്കൻ യൂറേഷ്യയിലെ 25 ദശലക്ഷത്തോളം ആളുകൾ സംസാരിക്കുന്ന യുറാലിക് ഭാഷകളായ 38 ഭാഷകളിൽ ഉൾപ്പെട്ട ഭാഷയാണ് സാമി ഭാഷ. Sami /ˈsɑːmi/[3] ഉത്തര യോറോപ്പിന്റെ വടക്കൻ ഭാഗത്ത് താമസിക്കുന്ന സാമി ജനങ്ങളാണ് സാമി ഭാഷകൾ സംസാരിക്കുന്നത്. ഫിൻലാൻഡിന്റെ വടക്കൻ ഭാഗം, നോർവേ, സ്വീഡൻ, റഷ്യയുടെ വടക്കുപടിഞ്ഞാറൻ അറ്റത്തുമാണ് സാമി ജനങ്ങൾ അധികമായും വസിക്കുന്നത്. സ്വഭാവവും രീതിയുമനിസരിച്ച് പത്തോ അതിൽ അധികമോ സാമി ഭാഷകൾ നിലവിലുണ്ട്. [4]

വസ്തുതകൾ Sami, ഉത്ഭവിച്ച ദേശം ...


Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads