ഇന്ത്യൻ ആന

From Wikipedia, the free encyclopedia

ഇന്ത്യൻ ആന
Remove ads

ആനകളിൽ ഏഷ്യൻ ആനകളിലെ ഒരു ഉപവിഭാഗമാണ് ഇന്ത്യൻ ആന[2] (ശാസ്ത്രീയനാമം: Elephas maximus indicus). ഏഷ്യൻ ആനകളിൽ നിയമസാധുത്വം നേടിയ മൂന്നിനങ്ങളിൽ ഒന്നാണിത്. ഏഷ്യയാണ് ഇവയുടെ ആവാസമേഖല. അവസാന മൂന്നു തലമുറകളിലെ കണക്കുപ്രകാരം 50 ശതമാനത്തിൽ താഴെയാണ് ഇവയുടെ ജനനനിരക്ക്. അതിനാൽ, ഐ.യു.സി.എൻ. കണക്കെടുപ്പുപ്രകാരം 1986 മുതൽ ഇവയെ വംശനാശത്തിന്റെ വക്കിലുള്ളവയുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ആനകൾ മനുഷ്യരെ ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. [3][1]

വസ്തുതകൾ ഇന്ത്യൻ ആന, Conservation status ...
Remove ads

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads