2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്

ഇന്ത്യയിലെ പതിനേഴാം ലോക സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതിരഞ്ഞെടുപ്പ് From Wikipedia, the free encyclopedia

2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്
Remove ads

ഇന്ത്യയിലെ പതിനേഴാം ലോക സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതിരഞ്ഞെടുപ്പ്2019 ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കാൻ പോവുകയാണ്.ഇതോടൊപ്പം തന്നെയാണ് ആന്ധ്രാപ്രദേശ്‌, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നടക്കുന്നത്[3] .

വസ്തുതകൾ 543 seats in the Lok Sabha 272 seats needed for a majority, Leader ...
Remove ads

ഇലക്ഷൻ സംവിധാനം

543 അംഗങ്ങളെയാണ് 543 ലോകസഭാ മണ്ഡലങ്ങളിൽ നിന്നായി ലോക്‌സഭയിലേക്ക് വോട്ട് ചെയ്ത തിരഞ്ഞെടുക്കുന്നത്. ഇതിനു പുറമെ രണ്ടു പേരെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുകയും ചെയ്യുന്നു.[4]

മൊത്തം സീറ്റുകൾ സംസ്ഥാനം , കേന്ദ്ര ഭരണ പ്രദേശങ്ങൾ തിരിച്ചു

നമ്പർ സംസ്ഥാനം സീറ്റുകളുടെ എണ്ണം കോൺഗ്രസ് എൻ.ഡി.എ. മറ്റു കക്ഷികൾ
1 ഉത്തർ പ്രദേശ് 80
2 മഹാരാഷ്ട്ര 48
3 ആന്ധ്ര പ്രദേശ് 25
4 തെലുങ്കാന 17
5 പശ്ചിമ  ബംഗാൾ 42
6 ബീഹാർ 40
7 തമിഴ്നാട് 39
8 മധ്യപ്രദേശ് 29
9 കർണാടകം 28
10 ഗുജറാത്ത് 26
11 രാജസ്ഥാൻ 25
12 ഒറീസ 21
13 കേരളം]] 20
14 ആസ്സാം 14
15 ജാർഖണ്ഡ് 14
16 പഞ്ചാബ് 13
17 ഛത്തീസ്ഗഢ് 11
18 ഹരിയാന 10
19 ഡൽഹി 7
20 ജമ്മു  & കാശ്മീർ 6
21 ഉത്തരാഖണ്ഡ് 5
22 ഹിമാചൽ  പ്രദേശ് 4
23 അരുണാചൽ  പ്രദേശ് 2
23 ഗോവ 2
24 മണിപ്പൂർ 2
25 മേഘാലയ 2
26 ത്രിപുര 2
27 മിസോറം 1
28 നാഗാലാ‌ൻഡ് 1
29 സിക്കിം 1
30 ആൻഡമാൻ  & നിക്കോബാർ(UT) 1
31 ചണ്ഡീഗഡ്(UT) 1
32 ദാദ്ര  & നാഗർ ഹവേലി(UT) 1
33 ദാമൻ  & ഡിയു(UT) 1
34 ലക്ഷദ്വീപ്(UT) 1
35 പോണ്ടിച്ചേരി(UT)   1
മൊത്തം സീറ്റുകൾ 543


Remove ads

അഭിപ്രായ സർവെകൾ

അടുത്ത ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി, വിവിധ ഏജൻസികൾ ഇന്ത്യയിലുളള വോട്ടിംഗ് എങ്ങനെയാണെന്ന് കണക്കാക്കാൻ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നു.അത്തരം തിരഞ്ഞെടുപ്പുകളുടെ .ഈ അഭിപ്രായ വോട്ടെടുപ്പുകളുടെ തീയതി പരിധി 2014 ഏപ്രിൽ-മെയ് മാസങ്ങളിലായി നടന്ന 2014-ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് മുതൽ ഇന്നത്തെ തീയതി വരെയുള്ളതാണ്.

കൂടുതൽ വിവരങ്ങൾ Date, Polling agency ...

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads