ഇന്ത്യനാപോളിസ്, ഇന്ത്യാന

From Wikipedia, the free encyclopedia

ഇന്ത്യനാപോളിസ്, ഇന്ത്യാന
Remove ads

ഇന്ത്യനാപോളിസ് (ഉച്ചാരണം /ˌɪndiəˈnæpəlɪs/), അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഇന്ത്യാനായുടെ തലസ്ഥാനവും മാരിയോൺ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണമാണിത്. ഈ പട്ടണത്തിലെ ജനസംഖ്യ 2015 ലെ ഒരു കണക്കനുസരിച്ച് 853,173 ആണ്. ഷിക്കാഗോ നഗരം കഴിഞ്ഞാൽ മദ്ധ്യ പടിഞ്ഞാറൻ മേഖലയിലെ രണ്ടാമത്തെ ജനത്തിരക്കുള്ള പട്ടണവും അമേരിക്കൻ ഐക്യനാടുകളിലെ പതിന്നാലാമത്തെ വലിയ പട്ടണവുമാണിത്. ഇന്ത്യാനാപോളിസ് മെട്രോപോളിറ്റൻ മേഖലയുടെ സാമ്പത്തിക സാംസ്കാരിക കേന്ദ്രമാണ് ഈ പട്ടണം. രണ്ടു മില്ല്യൺ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖല, ഐക്യനാടുകളിലെ ജനസാന്ദ്രതയിൽ 34 ആം സ്ഥാനത്തുള്ള മെട്രോപോളിറ്റന് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയാണ്. പട്ടണവിസ്തൃതി 372 ചതുരശ്ര മൈലാണ് (963.5 ചതുരശ്ര കിലോമീറ്റർ). വിസ്തൃതിയിൽ പതിനാറാം സ്ഥാനമുള്ള ഒരു യു.എസ്. പട്ടണമാണിത്.

വസ്തുതകൾ ഇന്ത്യാനാപോളിസ്, ഇന്ത്യാന, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads