ഇൻഫ്ലുവെൻസ വാക്സിൻ
From Wikipedia, the free encyclopedia
Remove ads
ഫ്ലൂ ഷോട്ട്സ് എന്ന പേരിലും അറിയപ്പെടുന്ന ഇൻഫ്ലുവെൻസ ഫ്ലൂ ഷോട്ട്സ് എന്ന പേരിലും അറിയപ്പെടുന്ന ഇൻഫ്ലുവെൻസ വാക്സിനുകൽ ഇൻഫ്ലുവെൻസ രോഗത്തിൽ നിന്നും സംരക്ഷിക്കൻ വേണ്ടിയുള്ള വാക്സിൻ ആണ്. പകർച്ച പനിക്ക് കാരണമാവുന്ന ഇൻഫ്ലുവെൻസ വൈറസുകൾക്ക് പെട്ടെന്നു രൂപമാട്ടം സംഭവിക്കുന്നവ ആയതിനാൽ തന്നെ ഈ വാക്സിന്റേയും പുതിയ വകഭേദങ്ങൾ വർഷത്തിൽ 2 തവണ വീതം വികസിപ്പിച്ചെടുക്കാറുണ്ട്. ഈ വാക്സിന്റെ ഫലപ്രാപ്തിയും വർഷം തോറും മാറാറുണ്ടെങ്കിലും പൊതുവെ നല്ല രീതിയിലുള്ളാ പ്രതിരോധം ഇൻഫ്ലുവെൻസ രോഗത്തിനെതിരെ നൽകാൻ ഈ വാക്സിനുകൽക്ക് സാധിക്കാറുണ്ട്. കുട്ടീകളിൽ ഇൻഫ്ലുവെൻസ വാക്സിനെസഏഷൻ നൽകുന്നത് മൂലം അവർക്ക് പ്രതിരോധം നൽകുന്നുണ്ടെങ്കിലും 65 വയദസ്സിലധികം പ്രായമുള്ളവരിൽ ഈ വാക്സിൻ എത്രത്തോളം ഫലപ്രദമാണെന്ന് ഇതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല.ക്സിനുകൾ ഇൻഫ്ലുവെൻസ രോഗത്തിൽ നിന്നും സംരക്ഷിക്കൻ വേണ്ടിയുള്ള വാക്സിൻ ആണ്. [1]പകർച്ച പനിക്ക് കാരണമാവുന്ന ഇൻഫ്ലുവെൻസ വൈറസുകൾക്ക് പെട്ടെന്നു രൂപമാട്ടം സംഭവിക്കുന്നവ ആയതിനാൽ തന്നെ ഈ വാക്സിന്റേയും പുതിയ വകഭേദങ്ങൾ വർഷത്തിൽ 2 തവണ വീതം വികസിപ്പിച്ചെടുക്കാറുണ്ട്. [1]ഈ വാക്സിന്റെ ഫലപ്രാപ്തിയും വർഷം തോറും മാറാറുണ്ടെങ്കിലും പൊതുവെ നല്ല രീതിയിലുള്ളാ പ്രതിരോധം ഇൻഫ്ലുവെൻസ രോഗത്തിനെതിരെ നൽകാൻ ഈ വാക്സിനുകൽക്ക് സാധിക്കാറുണ്ട്.[1] [2]കുട്ടികളിൽ ഇൻഫ്ലുവെൻസ വാക്സിനേഷൻ നൽകുന്നത് മൂലം അവർക്ക് സംരക്ഷണം നൽകുന്നുണ്ടെങ്കിലും [1]65 വയസ്സിലധികം പ്രായമുള്ളവരിൽ ഈ വാക്സിൻ എത്രത്തോളം ഫലപ്രദമാണെന്ന് ഇതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല.[3][4]
ഫ്ലൂ ഷോട്ട്സ് എന്ന പേരിലും അറിയപ്പെടുന്ന ഇൻഫ്ലുവെൻസ വാക്സിനുകൾ ഇൻഫ്ലുവെൻസ രോഗത്തിൽ നിന്നും സംരക്ഷിക്കൻ വേണ്ടിയുള്ള വാക്സിൻ ആണ്. [1]പകർച്ച പനിക്ക് കാരണമാവുന്ന ഇൻഫ്ലുവെൻസ വൈറസുകൾക്ക് പെട്ടെന്നു രൂപമാട്ടം സംഭവിക്കുന്നവ ആയതിനാൽ തന്നെ ഈ വാക്സിന്റേയും പുതിയ വകഭേദങ്ങൾ വർഷത്തിൽ 2 തവണ വീതം വികസിപ്പിച്ചെടുക്കാറുണ്ട്. [1]ഈ വാക്സിന്റെ ഫലപ്രാപ്തിയും വർഷം തോറും മാറാറുണ്ടെങ്കിലും പൊതുവെ നല്ല രീതിയിലുള്ളാ പ്രതിരോധം ഇൻഫ്ലുവെൻസ രോഗത്തിനെതിരെ നൽകാൻ ഈ വാക്സിനുകൽക്ക് സാധിക്കാറുണ്ട്.[1] [2]കുട്ടികളിൽ ഇൻഫ്ലുവെൻസ വാക്സിനേഷൻ നൽകുന്നത് മൂലം അവർക്ക് സംരക്ഷണം നൽകുന്നുണ്ടെങ്കിലും [1]65 വയസ്സിലധികം പ്രായമുള്ളവരിൽ ഈ വാക്സിൻ എത്രത്തോളം ഫലപ്രദമാണെന്ന് ഇതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല.[3][5]
6 മാസത്തിനുള്ളിൽ പ്രയമുള്ളാവരിൽ വർഷവർഷം ഇൻഫ്ലുവെൻസ വാക്സിനേഷൻ നടത്തണമെന്നാണ് ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്നത്. പ്രത്യേകിച്ചും ഗർഭിണികൾക്കും 6 മാസത്തിനും 5 വയസ്സിനുമിടയിലുള്ള കുട്ടികൾക്കും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും ആരോഗ്യരംഗത്ത് പ്രവർത്തികൂന്നവർക്കും ഈ വാക്സിൻ നിർബന്ധമായും നൽകണമെന്നാണ് നിർദ്ദേശം.
സാധാരണയായി ഇൻഫ്ലുവെൻസ വാക്സിൻ സുരക്ഷിതമാണ്. എങ്കിലും 5 മുതൽ 10 ശതമാനം വരെ കുട്ടികൾ പനിയും പേശിവേദനയോ ക്ഷീണമോ അനുഭവപ്പെടാറുണ്ട്. ചില വർഷങ്ങളിൽ പ്രായമായവരിൽ ഒരു ദശലക്ഷം ഡോസിൽ ഒരെണ്ണാത്തിനു എന്ന തോതിൽ "ഗുള്ളീയർ-ബയർ സിൻഡ്രം"(guillain barre syndrome)എന്ന അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
മുൻർഷങ്ങളിൽ ഇൻഫ്ലുവെൻസ വാക്സിനേഷൻ മൂലം എന്തെങ്കിലും അലെർജി ഉണ്ടായവരിൽ ഈ വാക്സിൻ ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ മുട്ടയോട് അലെർജിയുള്ളവർക്കും ഈ വാക്സിൻ ഭൂഷണമല്ല. നിഷ്ക്രിയമായ അവസ്ഥയിലുള്ള വാക്സിനേഷൻ ആണ് സാധാരണയായി ഗർഭിണീകളിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇവ സാധാരണയായി പേശികളിൽ കുത്തിവെച്ചോ , അല്ലെങ്കിൽ മൂക്കിലേക്ക് സ്പ്രേ ചെയ്തോ ചെയ്യാവുന്നതാണ്.
1930 കളിൽ തന്നെ ഇൻഫ്ലുവെൻസ വാക്സിനേഷൻ ആരംഭിച്ചിരുന്നെങ്കിലും , വലിയ രീതിയിൽ ഇത് അമേരിക്കൻ ഐക്യനാടുകളിൽ ലഭ്യമായി തുടങ്ങിയത് 1945 ൽ ആണ്. ലോകാരോഗ്യ സംഘടനയുടെ ആവശ്യ മരുന്നുകളുടെ പട്ടികയിൽ വരുന്ന ഒന്നാണ് ഈ " ഇൻഫ്ലുവെൻസ വാക്സിൻ". അടിസ്ഥാന ആരോഗ്യ വ്യവസ്ഥക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട മരുന്നുകളാണ് ഈ പട്ടികയിൽ ഉള്ളത്.
Remove ads
ചികിൽസാപരമായ ഉപയോഗങ്ങൾ
"സെന്റേർസ് ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവെൻഷൻ" കണക്കു പ്രകാരം ഇൻഫ്ലുവെൻസയിൽ നിന്നും സംരക്ഷണം നൽകാനും അതുപോലെ ഇൻഫ്ലുവെൻസ രോഗത്തിന്റെ വ്യാപനം തടയാനുമുള്ള ഏറ്റവും നല്ല മരുന്നാണ്. ഈ വാക്സിനേഷനു ശേഷം 2 ആശ്ചയോളം സമയം വേണ്ടി വരും ശരീരത്തിലെ ആന്റിബോഡികൾക്ക് രോഗാവസ്ഥയിൽ നിന്നും സംരക്ഷണം നൽകാൻ.
2012 ലെ പഠനങ്ങൾ കാണിക്കുന്നത് ഈ വാക്സിൻ ഏകദേശം 67 ശതമാനം ആണെന്നാണ്. എച്ച്. ഐ. വി പോസിറ്റിവ് ആയ മുതിർന്നവരിൽ 76 ശതമാനവും ആരോഗ്യവാന്മാരയ മുതിർന്നവരിൽ ( 18 മുതൽ 46 വയസ്സു വരെ) 70 ശതമാനവും 2 വയസ്സു വരെയുള്ള കുട്ടികളിൽ 66 ശതമാനത്തിലും ക്കര്യക്ഷമമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads