കെംസ്പൈഡർ
From Wikipedia, the free encyclopedia
Remove ads
രാസവസ്തുക്കളുടെ വിവരങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു വലിയ ഡറ്റാബേസ് ആണ് കെംസ്പൈഡർ (ChemSpider). റോയൽ സസൈറ്റി ഒഫ് കെമിസ്ട്രിയാണ് ഇതിന്റെ ഉടമസ്ഥർ.[3][4][5][6][7][8][9][10][11][12][13]
Remove ads
ഡാറ്റാബേസ്
ആറരക്കോടിലേറെ തന്മാത്രകളെപ്പറ്റിയുള്ള വിവരങ്ങൾ 280-ലേറെ വിവരലഭ്യതാസ്ഥലങ്ങളിൽ നിന്നും ഈ ഡാറ്റബേസിൽ ഉൾപ്പെടുത്തിയിരിക്കുന്നു, അവയിൽ ചിലത്:
- EPA DSSTox[14][15]
- U.S. Food and Drug Administration (FDA)
- Human Metabolome Database [അവലംബം ആവശ്യമാണ്]
- Journal of Heterocyclic Chemistry
- KEGG
- KUMGM
- LeadScope
- LipidMAPS
- Marinlit
- MDPI
- MICAD
- MLSMR
- MMDB
- MOLI
- MTDP
- Nanogen
- Nature Chemical Biology
- NCGC
- NIAID
- National Institutes of Health (NIH)
- NINDS Approved Drug Screening Program
- NIST
- NIST Chemistry WebBook
- NMMLSC
- NMRShiftDB
- PANACHE
- PCMD
- PDSP
- Peptides
- Prous Science Drugs of the Future
- QSAR
- R&D Chemicals
- San Diego Center for Chemical Genomics
- SGCOxCompounds, SGCStoCompounds
- SMID
- Specs
- Structural Genomics Consortium
- SureChem
- Synthon-Lab
- Thomson Pharma
- Total TOSLab Building-Blocks
- UM-BBD
- UPCMLD
- UsefulChem
- Web of Science
- xPharm
- ZINC
ഓരോ രാസവസ്തുക്കൾക്കും ഓരോ സവിശേഷമായ നമ്പർ നൽകിയിട്ടുണ്ട്, ഇതാവട്ടെ അതിനോട് ചേർന്ന ഒരു വെബ്‌ലിങ്കുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന് അസറ്റോണിന്റെ നമ്പർ 175 ആണ്, അതിനാൽ അതിന്റെ യുആർഎൽ http://www.chemspider.com/Chemical-Structure.175.html എന്നാണ്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads