അകശേരുകികൾ

From Wikipedia, the free encyclopedia

Remove ads

നട്ടെല്ലില്ലാത്ത ജീവിവർഗ്ഗത്തെയാണ് അകശേരുകികൾ(Invertebrate) എന്ന് വിളിക്കുന്നത്[1]. പ്രാണികൾ,ക്രസ്റ്റേഷ്യനുകൾ,മൊളസ്ക,വിര ഇവയെല്ലാം അകശേരുകികൾക്ക് ഉദാഹരണങ്ങളാണ്[1].

നിലവിലുള്ള സ്പീഷീസുകളുടെ എണ്ണം

അകശേരുകികളിൽ അറിയപ്പെടുന്നതിൽ ഏറ്റവും കൂടുതൽ സ്പീഷീസുകളുള്ളത് പ്രാണികളിലാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സിന്റെ കണക്കനുസരിച്ച് അകേശരുകികളിലെ നിലവിലുള്ള സ്പീഷീസുകളുടെ എണ്ണം താഴെക്കൊടുത്തിരിക്കുന്നു.[2]

കൂടുതൽ വിവരങ്ങൾ അകശേരുകികൾ, ലാറ്റിൻ പേര് ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads