ഐറിസ് സ്പിൻക്റ്റർ പേശി

From Wikipedia, the free encyclopedia

ഐറിസ് സ്പിൻക്റ്റർ പേശി
Remove ads

ഐറിസ് സ്പിൻ‌ക്റ്റർ പേശി (പ്യൂപ്പിലറി സ്പിൻ‌ക്റ്റർ, പ്യൂപ്പിലറി കൺസ്ട്രിക്റ്റർ, ഐറിസിലെ വൃത്താകൃതിയിലുള്ള പേശികൾ, വൃത്താകൃതിയിലുള്ള നാരുകൾ എന്നീ പേരുകളിലും അറിയപ്പെടുന്നു) കണ്ണിലെ ഐറിസിന്റെ നടുക്കുള്ള ദ്വാരമായ പ്യൂപ്പിൾ വലയം ചെയ്യുന്ന വൃത്താകൃതിയിലുള്ള പേശിയാണ്, ഇത് പ്യൂപ്പിൾ വലുപ്പം ചെറുതാക്കി പ്രകാശം കണ്ണിലേക്ക് കടക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.

വസ്തുതകൾ Iris sphincter muscle, Details ...
Remove ads

താരതമ്യ ശരീരഘടന

ഈ ഘടന കശേരുക്കളിലും ചില സെഫലോപോഡുകളിലും കാണപ്പെടുന്നു.  

പൊതു ഘടന

എല്ലാ മയോസൈറ്റുകളും മിനുസമാർന്ന പേശി വിഭാഗത്തിലാണ്.[2]

ഇവ ഏകദേശം 0.75 മില്ലീമീറ്റർ വീതിയും 0.15 മില്ലീമീറ്റർ കട്ടിയുള്ളയുമാണ്.  

പ്രവർത്തന മോഡ്

മനുഷ്യരിൽ, ശോഭയുള്ള വെളിച്ചത്തിൽ (പ്യൂപ്പിളറി ലൈറ്റ് റിഫ്ലെക്സ്) അല്ലെങ്കിൽ അക്കൊമഡേഷൻ സമയത്ത് പ്യൂപ്പിളിൻറെ വലിപ്പം കുറയ്ക്കാൻ കുസഹായിക്കുന്ന പേശിയാണ് സ്പിൻക്റ്റർ. മനുഷ്യരിലും താഴ്ന്ന മൃഗങ്ങളിൽ, പേശി കോശങ്ങൾ തന്നെ ഫോട്ടോസെൻസിറ്റീവ് ആണ്, ഇത് മസ്തിഷ്ക ഇൻപുട്ട് ഇല്ലാതെ ഐറിസ് പ്രവർത്തനത്തിന് കാരണമാകുന്നു.

ഇതും കാണുക

പരാമർശങ്ങൾ

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads