ജബൽപൂർ
From Wikipedia, the free encyclopedia
Remove ads
23.15°N 79.97°E മധ്യപ്രദേശ് സംസ്ഥാനത്തെ ഒരു പട്ടണമാണ് ജബൽപൂർ .(ഹിന്ദി: जबलपुर). ജബൽപൂർ ജില്ലയുടെ ഭരണകൂടത്തിന്റെ കീഴിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2001 ലെ കണക്കെടുപ്പ് പ്രകാരം ജബൽപൂർ ഇന്ത്യയിലെ 27 മത്തെ വലിയ നഗരമാണ്. [1]. ലോകത്താകമാനം ഉള്ള കണക്കേടുപ്പ് പ്രകാരം ജബൽപൂർ 325 മത്തെ വലിയ നഗരമാണ്. [2] 2020 ഓടെ , ജബൽപൂർ ലോകത്തെ വലിയ പട്ടണങ്ങളിൽ 294-അം സ്ഥാനത്ത് എത്തുമെന്ന് കരുതുന്നു. [3]. ഏറ്റവും കൂടുതൽ വളർച്ച നിരക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ജബൽപൂർ 121 മത്തെ സ്ഥാനത്താണ്. [4]. April 1, 2007 ൽ ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ. 9001 സർട്ടിഫികറ്റ് ലഭിച്ച ജില്ലയാണ് ജബൽപൂർ . [5]
Remove ads
കാലാവസ്ഥ പട്ടിക
സാധാരണ വേനൽക്കാലം ഇവിടെ മാർച്ച് മുതൽ ജൂൺ വരെയാണ്. ഒക്ടോബർ വരെ മഴക്കാലവും, പിന്നീട് നവംബർ മുതൽ മാർച്ച് വരെ ഇവിടെ മഞ്ഞുകാലവുമാണ്.
Remove ads
സ്ഥിതിവിവരക്കണക്കുകൾ
2001 ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [6] 1276853 ആണ്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads