ജബൽ‌പൂർ

From Wikipedia, the free encyclopedia

ജബൽ‌പൂർmap
Remove ads

23.15°N 79.97°E / 23.15; 79.97 മധ്യപ്രദേശ് സംസ്ഥാനത്തെ ഒരു പട്ടണമാണ് ജബൽ‌പൂർ .(ഹിന്ദി: जबलपुर). ജബൽ‌പൂർ ജില്ലയുടെ ഭരണകൂടത്തിന്റെ കീഴിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2001 ലെ കണക്കെടുപ്പ് പ്രകാരം ജബൽ‌പൂർ ഇന്ത്യയിലെ 27 മത്തെ വലിയ നഗരമാണ്. [1]. ലോകത്താകമാനം ഉള്ള കണക്കേടുപ്പ് പ്രകാരം ജബൽ‌പൂർ 325 മത്തെ വലിയ നഗരമാണ്. [2] 2020 ഓടെ , ജബൽ‌പൂർ ലോകത്തെ വലിയ പട്ടണങ്ങളിൽ 294-അം സ്ഥാനത്ത് എത്തുമെന്ന് കരുതുന്നു. [3]. ഏറ്റവും കൂടുതൽ വളർച്ച നിരക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ജബൽ‌പൂർ 121 മത്തെ സ്ഥാനത്താ‍ണ്. [4]. April 1, 2007 ൽ ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ. 9001 സർട്ടിഫികറ്റ് ലഭിച്ച ജില്ലയാണ് ജബൽ‌പൂർ . [5]

വസ്തുതകൾ


Remove ads

കാലാവസ്ഥ പട്ടിക

കൂടുതൽ വിവരങ്ങൾ കാലാവസ്ഥ പട്ടിക for Jabalpur ...

സാധാരണ വേനൽക്കാലം ഇവിടെ മാർച്ച് മുതൽ ജൂൺ വരെയാണ്. ഒക്ടോബർ വരെ മഴക്കാലവും, പിന്നീട് നവംബർ മുതൽ മാർച്ച് വരെ ഇവിടെ മഞ്ഞുകാലവുമാണ്.

Remove ads

സ്ഥിതിവിവരക്കണക്കുകൾ

2001 ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [6] 1276853 ആണ്.


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads