ജനുവരി 24

തീയതി From Wikipedia, the free encyclopedia

Remove ads

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 24 വർഷത്തിലെ 24-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 341 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 342).

ചരിത്രസംഭവങ്ങൾ

  • 1739 - പെഷവ യോദ്ധാവ് ചിംമ്നാജി അപ്പാ പോർച്ചുഗീസ് സേനകളെ പരാജയപ്പെടുത്തുകയും തരാപൂരിലെ കോട്ട പിടിച്ചടക്കുകയും ചെയ്തു.
  • 1848 - കാലിഫോർണിയ ഗോൾഡ് റഷ്: സക്രാമെന്റോയ്ക്കടുത്തുള്ള സറ്റേഴ്സ് മില്ലിൽ ജെയിംസ് ഡബ്ല്യൂ മാർഷൽ സ്വർണം കണ്ടെത്തി.
  • 1857 - കൽക്കത്ത സർവകലാശാല, തെക്കേ ഏഷ്യയിലെ ആദ്യത്തെ പൂർണ്ണ സർവകലാശാലയായി ഔദ്യോഗികമായി സ്ഥാപിതമായി.
  • 1907 റോബർട്ട് ബേഡൻ പവൽ ബോയ്സ് സ്കൌട്ട് സ്ഥാപിച്ചു.
  • 1924 പെട്രോഗ്രാഡിനെ ലെനിൻ‌ഗ്രാഡ് എന്നു പുനർനാമകരണം ചെയ്തു.
  • 1936 ആൽബർട്ട് സറൌട്ട് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
  • 1939 - ചിലിയൻ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഭൂകമ്പം ചില്ലൺ തകരുകയും ഏകദേശം 28,000 ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.
  • 1966 എയർ ഇന്ത്യയുടെ ബോയിൻ 707 വിമാനം ഇറ്റലി-ഫ്രാൻസ് അതിർത്തിയിലെ മോണ്ട് ബ്ലാങ്കിൽ തകർന്നു വീണു. 117 മരണം.
  • 1984 ആദ്യത്തെ ആപ്പിൾ മാക്കിന്റോഷ് വിൽപ്പനക്കെത്തി.
  • 2011 മോസ്കോ ഡോമോഡഡോവോ എയർപോർട്ടിൽ ബോംബാക്രമണത്തിൽ കുറഞ്ഞത് 35 പേർ മരിക്കുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Remove ads

ജനനം

മരണം

മറ്റു പ്രത്യേകതകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads