ജാസ്മിൻ സംബക്

ഒരു സസ്യത്തിന്റ വർഗ്ഗം From Wikipedia, the free encyclopedia

ജാസ്മിൻ സംബക്
Remove ads

ജാസ്മിന്റെ ഒരു സ്പീഷീസായ ജാസ്മിൻ സംബക് (അറേബ്യൻ ജാസ്മിൻ അല്ലെങ്കിൽ സംബക് ജാസ്മിൻ[1][3])) ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിലെയും ഭൂട്ടാനിലെ കിഴക്കൻ ഹിമാലയത്തിലെ വളരെക്കുറച്ച് മേഖലകളിലെയും തദ്ദേശവാസിയാണ്. ഇത് തെക്ക്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ വളരെയധികം കൃഷി ചെയ്യുന്നുണ്ട്. മൗറീഷ്യസ്, മഡഗാസ്കർ, മാലദ്വീപ്, കംബോഡിയ, ഇൻഡോനേഷ്യ, ക്രിസ്മസ് ദ്വീപ്, ചിയാപാസ്, മധ്യ അമേരിക്ക, സൗത്ത് ഫ്ലോറിഡ, ബഹമാസ്, ക്യൂബ, ഹിസ്പാനിയോള, ജമൈക്ക, പ്യൂർട്ടോ റിക്കോ, ലെസ്സർ ആന്റില്ലെസ് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ഇത് സ്വാഭാവികമായി കാണപ്പെടുന്നു.[4][5][6]

വസ്തുതകൾ Arabian jasmine, Scientific classification ...
Remove ads

ഇതും കാണുക

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads