ജിയൂറ്റിസോറസ്

From Wikipedia, the free encyclopedia

Remove ads

ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു വലിയ ദിനോസർ ആണ് ജിയൂറ്റിസോറസ് .

വസ്തുതകൾ ജിയൂറ്റിസോറസ്, Scientific classification ...
Remove ads

ഫോസിൽ

2006 ൽ ചൈനയിൽ നിന്നും ആണ് ഇവയുടെ ഫോസിൽ കണ്ടു കിട്ടിയത്. ആകെ പതിനെട്ട് നട്ടെല്ലുകൾ മാത്രം ആണ് ഫോസിൽ ആയി കിട്ടിയിട്ടുള്ളത് . ഇതിനെ അടിസ്ഥാനപ്പെടുത്തി ആണ് വർഗ്ഗീകരണം നടന്നത് .

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads