ജോൺ സ്ട്രറ്റ്, ബാറോൺ ഋയ്ലി മൂന്നാമൻ
From Wikipedia, the free encyclopedia
Remove ads
ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോൺ സ്ട്രറ്റ്, ബാറോൺ ഋയ്ലി മൂന്നാമൻ. വില്യം റെംസിയും ഇദ്ദേഹവും ചേർന്ന് ആർഗോൺ കണ്ടെത്തി. 1904 -ൽ ഈ കണ്ടെത്തലിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. പ്രശസ്തമായ ഋയ്ലി വിസരണം എന്ന പ്രതിഭാസം കണ്ടെത്തിയതും, ഇതാണ് ആകാശത്തിന്റെ നീലനിറത്തിനു കാരണം എന്നും കണ്ടെത്തി.
Remove ads
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads